04862223000,9496223000 [email protected]

അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 75 വയസ്സുകാരിയുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും 15 സെ മി വലുപ്പമുള്ള, ഏകദേശം ഒരു നാളികേരത്തിന്റെ വലുപ്പമുള്ള ട്യൂമർ വിജയകരാമായി നീക്കം ചെയ്തു. ജനറൽ & ലാപ്രോസ്കോപ്പിക്ക് സർജറി വിഭാഗത്തിലെ ഡോ. റെനി ജയപ്രകാശ്, ഡോ. നിക്കോളാസ് ജേക്കബ് എന്നിവർ ശസ്ത്രക്രിയക്ക് നേത്രത്വം നൽകി ശ്വാസനാളം ചുരുങ്ങിയിരുന്ന അവസ്ഥയിലായതിനാൽ ബ്യ്ബ്രിഡ് ഇന്റുബേഷൻ ടെക്‌നിക് ഉപയോഗിച്ചാണ് അനസ്തേഷ്യ നൽകിയത്. എച്.ഓ.ഡി. ഡോ. മഞ്ജിത് ജോർജിന്റെ നേത്രത്വത്തിലാണ് അനസ്തേഷ്യ നൽകിയത്