04862223000,9496223000 [email protected]

അൽ അസ്ഹർ മെഡിക്കൽ കോളേജിൽ ആസ്ത്മ ദിനത്തോടനുബന്ധിച്ചു pulmonology (ശ്വാസ കോശ) വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പും സൗജന്യ ശ്വാസകോശ പ്രവർത്തന പരിശോധന (PFT- PULMONARY FUNCTION TEST) യും നടത്തി. Dr Bonny P James HOD& Professor, Pulmonology department,Dr Rahul T Ulahannan Associate Professor,Dr Ashik B Assistant Professor, Dr Georgin Shaji , Senior Resident,Dr Chandini, Dr Amal VR എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് 5 മണിക്ക് സമാപിച്ചു. 100- ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.