അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ലോക ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ലോക ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആരോഗ്യ സംരക്ഷണത്തിൽ സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു, ഫലപ്രദവും വിജ്ഞാനപ്രദവുമായ ഒരു സെഷൻ സംഘടിപ്പിച്ചുകൊണ്ട് 2024 വേൾഡ് ഹോസ്പൈസ് & പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പാലിയേറ്റീവ്...
അൽ അസ്ഹർ മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

അൽ അസ്ഹർ മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനവും ന്യൂറോ സർജറി വിഭാഗം പ്രവർത്തനോദ്ഘാടനവും 10/ 10/ 2024 ന് കാലത്തു 11 മണിക്ക് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ കെ.എം.മൂസയുടെ സാന്നിധ്യത്തിൽ...

അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ സ്റ്റാഫ് ബസ് സർവീസ് ആരംഭിച്ചു

അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡോക്ടർമാരുടെയം സ്റ്റാഫുകളുടേയും യാത്രാ സൗകര്യത്തിനായി പുതിയ  ഹോസ്പിറ്റൽ ബസ് സർവീസ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന  ചടങ്ങിൽ തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ്കുമാർ എസ്. ബസിനെ ഔദ്യോഗികമായി   ...

വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്‍റെ ആഭിമുഖ്യത്തിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വണ്ണപ്പുറം:രാവിലെ 9:30 ന് CDS ചെയർപേഴ്‌സൺ ശ്രീമതി ഗിരിജ കുമാരൻ്റെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു M.A ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആശംസകളർപ്പിച്ച ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് COO ശ്രീ സുധീർ ബാസൂരി,ക്യാമ്പ്...