by Webmaster | Oct 30, 2024 | News & Events
ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷനിൽ സ്ട്രോക്ക് ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. പ്രശസ്ത ന്യൂറോ സർജനും അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ...
by Webmaster | Oct 15, 2024 | News & Events
അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോ. മീര ലാലു (MBBS,MD ) ചാർജ്ജെടുത്തു. Father Muller Medical College, Mangalore നിന്നും MBBS ബിരുദവും Vinayaka Mission Medical College-ൽ നിന്നും MD ബിരുദാനന്തര ബിരുദവും നേടിയ...
by Webmaster | Oct 14, 2024 | News & Events
അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആരോഗ്യ സംരക്ഷണത്തിൽ സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു, ഫലപ്രദവും വിജ്ഞാനപ്രദവുമായ ഒരു സെഷൻ സംഘടിപ്പിച്ചുകൊണ്ട് 2024 വേൾഡ് ഹോസ്പൈസ് & പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പാലിയേറ്റീവ്...
by Webmaster | Oct 10, 2024 | News & Events
അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനവും ന്യൂറോ സർജറി വിഭാഗം പ്രവർത്തനോദ്ഘാടനവും 10/ 10/ 2024 ന് കാലത്തു 11 മണിക്ക് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ കെ.എം.മൂസയുടെ സാന്നിധ്യത്തിൽ...
by Webmaster | Oct 8, 2024 | News & Events
അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡോക്ടർമാരുടെയം സ്റ്റാഫുകളുടേയും യാത്രാ സൗകര്യത്തിനായി പുതിയ ഹോസ്പിറ്റൽ ബസ് സർവീസ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ചടങ്ങിൽ തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ്കുമാർ എസ്. ബസിനെ ഔദ്യോഗികമായി ...
by Webmaster | Jul 14, 2024 | News & Events
വണ്ണപ്പുറം:രാവിലെ 9:30 ന് CDS ചെയർപേഴ്‌സൺ ശ്രീമതി ഗിരിജ കുമാരൻ്റെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു M.A ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആശംസകളർപ്പിച്ച ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് COO ശ്രീ സുധീർ ബാസൂരി,ക്യാമ്പ്...