അൽ അസ്ഹർ ക്രിസ്‌തുമസ് ആഘോഷം സംഘടിപ്പിച്ചു

അൽ അസ്ഹർ ക്രിസ്‌തുമസ് ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീ.സുധീർ ഭാസുരി സ്വാഗതപ്രസംഗം പറഞ്ഞ ആഘോഷത്തിൽ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിസ്റ്റൂഷൻസ് ചെയർമാൻ ഹാജി കെ.എം.മൂസ ഉത്ഘാടനം ചെയ്തു....