04862223000,9496223000 [email protected]

അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോ. മീര ലാലു (MBBS,MD ) ചാർജ്ജെടുത്തു. Father Muller Medical College, Mangalore നിന്നും MBBS ബിരുദവും Vinayaka Mission Medical College-ൽ നിന്നും MD ബിരുദാനന്തര ബിരുദവും നേടിയ ഡോ.മീര, Indira Gandhi Institute of Child Health Bengaluru-വിൽ നിന്നും FRUGHS(paediatric dermatology) Fellowship നേടിയിട്ടുണ്ട് . 2 വർഷത്തെ പ്രവർത്തന പരിചയമുള്ള ത്വക്ക് രോഗ വിദഗ്ദ്ധയാണ് ഡോ.മീര. ദിവസേന കാലത്ത് 8:30 മുതൽ വൈകുന്നേരം 4:30 വരെ ഡോക്ടറുടെ സേവനം ഏവർക്കും ലഭ്യമാണ്. അന്വേഷണങ്ങൾക്കും ബുക്കിംഗിനും വിളിക്കുക
048622 23000 , 9496223000